പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ 2.20 കോ​ടി​യു​ടെ നി​രോ​ധി​ത നോട്ട് പിടികൂടി

219

പെ​രി​ന്ത​ല്‍​മ​ണ്ണ: പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ കാ​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന 2.20 കോ​ടി രൂ​പ​യു​ടെ നി​രോ​ധി​ത നോ​ട്ടു​ക​ളു​മാ​യി നാല് പേര്‍ പിടിയില്‍. കൊ​ണ്ടോ​ട്ടി എ​യ​ര്‍​പോ​ര്‍​ട്ട് സ്വ​ദേ​ശി സെ​യ്ത​ല​വി (49), കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി റി​ഷാ​ദ് (36), പാ​ണ്ടി​ക്കാ​ട് ത​ച്ചി​ങ്ങ​നാ​ടം ന​ല്ലൂ​ര്‍ സ്വ​ദേ​ശി മൊ​യ്തീ​ന്‍ (52), കൊ​ണ്ടോ​ട്ടി കു​ഴി​മ​ണ്ണ തൈ​ക്കു​ന്ന​ത്ത് റ​ഷീ​ദ് (45) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​ണ് പെ​രി​ന്ത​ല്‍​മ​ണ്ണ പൂ​പ്പ​ല​ത്തു​വ​ച്ചാണ് കാ​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന പ​ണം പി​ടി​കൂടിയത്.

NO COMMENTS