ജാര്‍ഖണ്ഡില്‍ ആറ് നക്സലൈറ്റുകള്‍ പിടിയില്‍

183

റാഞ്ചി: ജാര്‍ഖണ്ഡില്‍ പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ഇന്ത്യ ലിമിറ്റഡിലെ (പിഎല്‍എഫ്‌ഐ) ആറ് അംഗങ്ങള്‍ പോലീസ് പിടിയിലായി. ഖുന്തി ജില്ലയിലെ വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇവരില്‍ നിന്നും വെടിമരുന്ന്, മോട്ടോര്‍ സൈക്കിള്‍, മൊബൈല്‍ ഫോണ്‍ എന്നിവ പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.

NO COMMENTS