കോട്ടയത്ത് 12 ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങള്‍ പിടികൂടി

214

കോട്ടയം : ചങ്ങനാശേരി തൃക്കൊടിത്താനത്ത് വാഹനത്തില്‍ കടത്തുകയായിരുന്ന 12 ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങള്‍ പിടികൂടി. സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി സ്വദേശികളായ മുഹമ്മദ് നൗഫല്‍, മാഹിന്‍ സല്‍മാന്‍ എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു.