പ​യ്യോ​ളി​യി​ല്‍ ലഹരി മരുന്നുമായി ഒരാള്‍ പിടിയില്‍

171

കോ​ഴി​ക്കോ​ട് : കോ​ഴി​ക്കോ​ട് ലഹരിമരുന്ന് വേട്ട. ല​ഹ​രി ഗു​ളി​ക വി​ത​ര​ണ​ത്തി​നാ​യി കൊണ്ടുവന്ന കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി സാ​ജി​ദി​നെ​യാ​ണ് എ​ക്സൈ​സ് സം​ഘം ​കസ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ​യ്യോ​ളി​യി​ല്‍​വെച്ചാണ് ഇയാള്‍ എ​ക്സൈ​സ് സം​ഘത്തിന്റെ പിടിയിലായത്. 235 ല​ഹ​രി​ഗു​ളി​ക​ക​ളാണ് പിടികൂടിയത്. സാ​ജി​ദി​നെ എ​ക്സൈ​സ് സം​ഘം ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.