ദേശീയപതാകയെ അവഹേളിച്ചതിന് സി പി ഐ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

569

കൊച്ചി: ദേശീയപതാകയെ അവഹേളിച്ചതിന് സി പി ഐ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. മനക്കപ്പടിയില്‍ പാര്‍ട്ടി പതാകയുള്ള കൊടിക്കാലിന് താഴെ ചെറിയ കമ്ബില്‍ കെട്ടി ദേശീയ പതാക സ്ഥാപിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട ചിലര്‍ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുറുപ്പംപടി എസ്‌ഐ പി എം ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതി ചന്ദ്രനെ അറസ്റ്റ് ചെയ്തത്. എറണാകുളം ഇരിങ്ങോള്‍ ബ്രാഞ്ച് സെക്രട്ടറിയാണ് പി സി ചന്ദ്രന്‍.

NO COMMENTS