അധ്യാപകന്റെ കൈവെട്ടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

234

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകന്‍ ടിജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. സംഭവശേഷം ഒളിവിലായിരുന്ന എസ്ഡിപിഐ പ്രവര്‍ത്തകനായ മന്‍സൂര്‍ (47) ആണ് അറസ്റ്റിലായത്. 2010 ജൂലൈ നാലിനാണ് കേസിനാസ്പദമായ സംഭവമുണ്ടായ