ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ യുവാവ് കസ്റ്റഡിയില്‍

129

കൊച്ചി : ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവ സ്വദേശി നിഷാദിനെയാണ് കസ്റ്റഡിയിലെടുത്തത്.ആലുവ പൊലീസാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.