തൃശൂരില്‍ 70 കിലോ കഞ്ചാവുമായി നാല് പേര്‍ അറസ്റ്റില്‍

164

തൃശൂര്‍ : തൃശൂരില്‍ 70 കിലോ കഞ്ചാവുമായി നാല് പേര്‍ അറസ്റ്റില്‍. വല്ലപ്പാട് കോതക്കൂളം ബീച്ചില്‍ രണ്ട് വാഹനങ്ങളിലായി കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് പോലീസ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് രാജേന്ദ്രന്‍, പവിത്രന്‍, ഷൈജു, ലൈജി എന്നിവരെ അറസ്റ്റ് ചെയ്തു.

NO COMMENTS

LEAVE A REPLY