കൊ​ച്ചി​യി​ല്‍ മൂ​ന്നു ല​ക്ഷം രൂ​പ​യു​ടെ വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി

306

എ​റ​ണാ​കു​ളം : അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച മൂ​ന്നു ല​ക്ഷം രൂ​പ​യു​ടെ വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി. എ​റ​ണാ​കു​ളം ക​ലൂ​ർ പൊ​റ്റ​ക്കു​ഴി​യി​ലാ​ണ് വ​ൻ മ​ദ്യ​ക്ക​ട​ത്ത് പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ലാ​യി. പൊ​റ്റ​ക്കു​ഴി സ്വ​ദേ​ശി മോ​ൻ​സി, തൃ​പ്പു​ണി​ത്തു​റ സ്വ​ദേ​ശി രാ​ജി​വ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

NO COMMENTS

LEAVE A REPLY