12 കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി യുവാക്കള്‍ പിടിയില്‍

244

ന്യൂഡല്‍ഹി : 12 കോടി രൂപ വിലമതിക്കുന്ന മൂന്നു കിലോ ഹെറോയിനുമായി യുവാക്കള്‍ ഡല്‍ഹി പോലീസിന്‍റെ പിടിയിലായി. യുപിയിലെ ബറേലി സ്വദേശികളായ മുഹമ്മദ് ജാഫര്‍, പര്‍വേസ് സെയ്ഫി എന്നിവരാണ് അറസ്റ്റിലായത്. പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും മയക്കുമരുന്ന് കടത്തുകാരുമായി പ്രതികള്‍ക്ക് ബന്ധമുള്ളതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

NO COMMENTS

LEAVE A REPLY