സേഫ് ഹോമുകളില്‍ താമസ സൗകര്യമൊരുക്കാന്‍ അപേക്ഷിക്കാം

52

കാസറകോട് : സാമൂഹ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന മിശ്ര വിവാഹ ദമ്പതികള്‍ക്ക് ഒരു വര്‍ഷം സുരക്ഷിതമായി താമസിക്കുന്നതിന് സേഫ് ഹോമുകള്‍ തുടങ്ങുന്നു. ഒരു ഹോമില്‍ 10 ദമ്പതികള്‍ക്ക് താമസ സൗകര്യമൊരുക്കാന്‍ താത്പര്യമുള്ള സന്നദ്ധ സംഘടനകള്‍ക്ക് പ്രൊപ്പോസില്‍ സമര്‍പ്പിക്കാം. വിശദമായ പ്രൊപ്പോസലുകള്‍ മാര്‍ച്ച് 20 നകം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കണം.

NO COMMENTS