വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസിലെ രണ്ടാം പ്രതി അൻസാർ അറസ്റ്റിൽ

62

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസിലെ മുഖ്യ പ്രതികളിലൊരാളും രണ്ടാം പ്രതിയുമായ അന്‍സറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ കഴിഞ്ഞിരുന്ന ബന്ധുവീട്ടില്‍ നിന്നാണ് അന്‍സറിനെ അറസ്റ്റ് ചെയ്തത്.ഇതോടെ കേസല്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പത് ആയി. പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ച ഒരു സ്ത്രീയടക്കം ഏട്ടു പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിയെന്ന് ദൃക്‌സാക്ഷി തിരിച്ചറിഞ്ഞത്തില്‍ ഒരാള്‍ അന്‍സറായിരുന്നു.

NO COMMENTS