കേരളത്തിൽ കോവിഡ് മരണം ഒരാൾകൂടി

127

കണ്ണൂര്‍ : കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന മാഹി ചെറുകല്ലായി പി മെഹ്റുഫ് (71) മരിച്ചു – പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 4 ദിവസമായി ചികിത്സയിലായിരുന്നു. വൃക്കരോഗലും ഹൃദ്രോഗവും ഉള്ളയാളായിരുന്നു മെഹറൂഫ്. ഇയാള്ക്ക് എവിടെ നിന്നാണ് രോഗിബാധിതനായതെന്ന കാര്യം വ്യക്തമല്ല.

NO COMMENTS