നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരനെ അന്വേഷണസംഘം വിളിപ്പിച്ചു

277

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെയും പൊലീസ് വിളിച്ചു വരുത്തി. സിനിമാ താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ വിളിച്ചുവരുത്തിയതിന് പിന്നാലെയാണ് അനൂപിനെയും പൊലീസ് വിളിപ്പിച്ചത്.ആലൂവ പൊലീസ് ക്ലബിലേക്കാണ് ഇരുവരെയും വിളിപ്പിച്ചത്.

NO COMMENTS