ദിലീപിനെ കുടുക്കിയതാണെന്ന് സഹോദരന്‍ അനൂപ്

265

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുടുക്കിയതാണെന്ന് സഹോദരന്‍ അനൂപ്. ഇതിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. ഇതിന്റെ തെളിവുകള്‍ പിന്നീട് വ്യക്തമാക്കുമെന്നും നിരപരാധിത്വം തെളിയിച്ച്‌ ദിലീപ് തിരിച്ചുവരുമെന്നും അനൂപ് പറഞ്ഞു.