മാർക്കറ്റിംഗ് എക്സിക്യുട്ടിവിനെ ഉടൻ ആവശ്യമുണ്ട്

355

തിരുവനന്തപുരം : ചാല മാർക്കറ്റിൽ സ്ഥിതി ചെയ്യുന്ന ഹോൾസൈയിൽ സഥാപനമായ ആമിന മാർക്കറ്റിംഗിൽ, കിച്ചൻ വെയർ ആൻറ് ക്രോക്കറി ഡിസ്ട്രിബ്യൂട്ടറിന് മാർക്കറ്റിംഗിൽ പ്രവൃത്തി പരിചയമുള്ള എക്സിക്യുട്ടിവിനെ ആവശ്യമുണ്ട്. യോഗ്യത: പ്ലസ് ടൂ, കൂടാതെ മാർക്കറ്റിംഗിൽ 2 വർഷത്തെ
പ്രവൃത്തി പരിചയം. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ആവശ്യമുള്ളത്.
ശമ്പളത്തിന് പുറമെ ഇൻസെൻറീവും റ്റി.എ യും, ഡി.എ യും കൊടുക്കുന്നതാണ്.
താൽപര്യമുള്ളവർ താഴെ കാണുന്ന വിലാസവുമായി ഉടൻ ബന്ധപ്പെടുക.

ആമിന മാർക്കറ്റിംഗ്,
പത്മനാഭ തീയറ്ററിന് പുറകുവശം.
റൂബി നഗർ, ചാല,
തിരുവനന്തപുരം.
വിളിക്കേണ്ട നമ്പർ : 9995333222