യുഎസ് ഷോപ്പിങ് മാളില്‍ വെടിവയ്പ്

181

ഹൂസ്റ്റണ്‍• യുഎസില്‍ ഹൂസ്റ്റണില്‍ ഷോപ്പിങ് മാളില്‍ വെടിവയ്പ്. ഒട്ടേറെ പേര്‍ക്കു പരുക്കേറ്റു. അക്രമിയെ പൊലീസ് വെടിവച്ചു കൊന്നു. മാളിനുള്ളില്‍ മറ്റ് അക്രമികളില്ലെന്ന് ഹൂസ്റ്റണ്‍ പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു. ആരാണ് വെടിവച്ചതെന്നോ എന്താണു കാരണമെന്നോ അറിവായിട്ടില്ല.