അല്‍ഫോന്‍സ് കണ്ണന്താനത്തിന് തൊടുന്നതെല്ലാം പിഴക്കുകയാണെന്ന് ശിവസേന

234

മുംബൈ : കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് തൊടുന്നതെല്ലാം പിഴക്കുകയാണെന്ന് ശിവസേന. വാവിട്ട വാക്ക് തിരിച്ചെടുക്കാന്‍ കഴിയാത്തതു കൊണ്ട് തന്നെ സ്വന്തം പാളയത്തില്‍ നിന്ന് പോലും കണ്ണന്താനം രൂക്ഷ വിമര്‍ശം ഏറ്റുവാങ്ങുകയാണ്. പെട്രോളും ഡീസലുമൊക്കെ വാങ്ങുന്നവര്‍ പണക്കാരാണെന്ന തരത്തില്‍ കഴിഞ്ഞ ദിവസം കണ്ണന്താനം നടത്തിയ പ്രസ്താവനക്കെതിരെയാണ് ശിവസേനയുടെ വിമര്‍ശനം.

NO COMMENTS