വിഎസിന് പ്രായമായത് കൊണ്ട് പറയുന്നത് കാര്യമാക്കേണ്ടെന്ന് കണ്ണന്താനത്തിന്‍റെ പരിഹാസം

219

തിരുവനന്തപുരം: വിഎസിന് പ്രായമായത് കൊണ്ട് പറയുന്നത് കാര്യമാക്കേണ്ടെന്ന്‍ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. നല്ല വാക്കുകള്‍ പറയാന്‍ വിഎസിന് അറിയാം. വിഎസിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ താന്‍ ആളല്ലെന്നും കണ്ണന്താനം പറഞ്ഞു. പിണറായി വിജയന്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ അഭിനന്ദിച്ചതിന് നേര്‍ക്ക് ഒളിയമ്പും, കണ്ണന്താനത്തിന് നേര്‍ക്ക് രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയുമായിരുന്നു വിഎസിന്റെ പ്രതികരണം.

NO COMMENTS