എന്ത് വന്നാലും ബിജെപിയിലേക്ക് പോകില്ലെന്ന് അല്‍പേഷ് ഠാക്കൂര്‍

178

ഗാന്ധിനഗര്‍: എന്ത് വന്നാലും ബിജെപിയിലേക്ക് പോകില്ലെന്ന് അല്‍പേഷ് വ്യക്തമാക്കി. രാഹുല്‍ ഗാന്ധി ഈ വിഷയത്തില്‍ ഇടപെടുമെന്നാണ് കരുതുന്നതെന്നും, അദ്ദേഹത്തെ കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയില്‍ തന്റെ വിഭാഗം അവഗണിക്കപ്പെട്ടെന്നും, അവര്‍ക്ക് പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നും അല്‍പേഷ് പറയുന്നു. സംസ്ഥാനത്ത് എന്ത് അക്രമം നടന്നാലും തന്റെ വിഭാഗത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. തനിക്ക് കാര്യമായി എന്തെങ്കിലും ചുമതല ലഭിച്ചാല്‍ പത്ത് സീറ്റ് വരെ കോണ്‍ഗ്രസ് നേടുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

NO COMMENTS