ആലി കുട്ടി മുസ്ല്യാർ ഇന്ന് ബംബ്രാണ അൽ -അൻസാർ ചാരിറ്റബിൾ കുട്ടായ്മയുടെ വിജ്ഞാന സദസ്സിൽ പങ്കെടുക്കുന്നു.

282

കാസറഗോഡ് :ബംബ്രാണ അൽ അൻസാർ ചാരിറ്റി കൂട്ടായ്മയുടെ നാലാം വാർഷിക ത്തോടനുമ്പന്ധിച്ചു സമസ്ത ജനറൽ സെക്രട്ടറിയും കാസറഗോഡ് ഖാളിയുമായ ആലി കുട്ടി മുസ്ല്യാർ ഇന്ന് (28/10/2019) ബംബ്രാണ അൽ -അൻസാർ ചാരിറ്റബിൾ കുട്ടായ്മയുടെ വേദിയിൽ പങ്കെടുക്കുന്നു.

മഗരിബ് നിസ്കാരാനന്തരം പത്തനാപുരം അൽ ഹാഫിള് സിറാജുദിൻ ഖാസിമി മുഖ്യ പ്രഭാഷണം നടത്തുന്നു. വിഷയം – നാം നാഥനിലേക്ക് പാഥേയമൊരു ക്കേണ്ടവർ

നിർധാരരായ കുടുംബങ്ങളെ കണ്ടെത്തി നിത്യോപയോഗ ഭക്ഷണസാധനങ്ങൾ നൽകുക, നിർധന പെൺകുട്ടികളുടെ വിവാഹം ,ഭവന നിർമ്മാണം ചികിത്സാ ധന സഹായം സാമ്പത്തിക സഹായങ്ങൾ തുടങ്ങിയ കാരുണ്യ പ്രവർത്തനങ്ങൾ അർഹതപ്പെട്ടവർക്ക് കൃത്യമായി എത്തിച്ചു കൊടുക്കുന്ന ഒരു കൂട്ടം കൂട്ടായ്മ യാണ് ബംബ്രാണ യിലെ അൽ അൻസാർ ചാരിറ്റി

NO COMMENTS