ഐശ്വര്യ റായി തന്‍റെ അമ്മയാണ് എന്ന് അവകാശപ്പെട്ട് യുവാവ് രംഗത്ത്

286


ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശി സംഗീത് കുമാറാണ് അവകാശവാദവുമായി രംഗത്ത് എത്തിയത്. തന്റെ ജനനം സംബന്ധിച്ച എല്ലാ രേഖകളും ബന്ധുക്കള്‍ നശിപ്പിച്ചുവെന്നും അതുകൊണ്ടു തന്നെ തന്റെ അമ്മ ഐശ്വര്യ റായിയാണ് എന്നു സ്ഥാപിക്കാന്‍ തക്ക തെളിവുകള്‍ ഒന്നും ഇല്ലെന്നും യുവാവ് പറയുന്നു.