എയർഗണ്ണിൽനിന്നുള്ള വെടിയേറ്റു യുവാവു മരിച്ചു

182

എറണാകുളം∙ കോതമംഗലം തൃക്കാരിയൂരിൽ യുവാവ് എയർഗണ്ണിൽനിന്നുള്ള വെടിയേറ്റു മരിച്ചു. ഇലക്ട്രീഷ്യനായ അശോകനാണു മരിച്ചത്. സ്വയം വെടിവച്ചതാണെന്നു പ്രാഥമിക വിവരം.