എയര്‍സെല്‍ മാക്സിസ് കേസില്‍ പി.ചിദംബരം ഒന്നാം പ്രതി

235

ന്യൂഡല്‍ഹി : എയര്‍സെല്‍ മാക്സിസ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പി.ചിദംബരത്തെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം .എന്‍ഫോഴ്സ്മെന്റാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

NO COMMENTS