യാത്ര മാറ്റിവെക്കേണ്ടി വന്നവര്‍ക്ക് സൗജന്യമായി ടിക്കറ്റ് മാറ്റി നല്‍കുമെന്ന് എയര്‍ഇന്ത്യ

190

അബുദാബി : നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളം പ്രളയത്തെ തുടർന്ന് അടച്ചതിനാല്‍ യാത്ര മാറ്റിവെക്കേണ്ടി വന്നവര്‍ക്ക് സൗജന്യമായി ടിക്കറ്റ് മാറ്റി നല്‍കുമെന്ന് എയര്‍ഇന്ത്യ എക്സ്പ്രസ്. ഓഗസ്റ്റ് 16 മുതല്‍ 29 വരെ യാത്ര ചെയ്യാനാകാത്തവര്‍ക്ക് നവംബര്‍ 15 വരെയാണ് ടിക്കറ്റ് മാറ്റിനല്‍കുക. ഈ ടിക്കറ്റില്‍ നവംബര്‍ മുപ്പതിനകം യാത്ര ചെയ്യണം. നവംബര്‍ 15ന് ശേഷം തീയതി മാറ്റുന്നവരില്‍നിന്ന് ഫീസ് ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

NO COMMENTS