അഫ്ഗാനിസ്ഥാനില്‍ യുഎസ് വ്യോമാക്രമണം ; 11 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു

242

കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ നങ്ഗ്രഹാര്‍ പ്രവിശ്യയില്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ 11 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനില്‍ ഐഎസ് ഭീകരര്‍ പിടിമുറുക്കിയ പ്രവിശ്യയാണ് നങ്ഗ്രഹാര്‍. കഴിഞ്ഞ ആഴ്ച യുഎസ് വ്യോമാക്രമണത്തില്‍ 15 ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു