കാ​ബൂ​ളി​ല്‍ ചാ​വേ​ര്‍ ബോം​ബ് സ്ഫോ​ട​ന​ത്തി​ല്‍ 13 പേ​ര്‍ കൊല്ലപ്പെട്ടു

174

കാ​ബൂ​ള്‍: അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ല്‍ ചാ​വേ​ര്‍ ബോം​ബ് സ്ഫോ​ട​ന​ത്തി​ല്‍ 13 പേ​ര്‍ കൊല്ലപ്പെട്ടു. കാ​ബൂ​ളി​ലെ ഗ്രീ​ന്‍ സോ​ണി​ല്‍ ഓ​സ്ട്രേ​ലി​യ​ന്‍ ന​യ​ത​ന്ത്ര​കാ​ര്യാ​ല​യ​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു ബോം​ബ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. അ​ഫ്ഗാ​ന്‍ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ചാ​വേ​ര്‍ ആ​ക്ര​മ​ണം സ്ഥി​രീ​ക​രി​ച്ചു.

NO COMMENTS