ചാലക്കുടി രാജീവ് വധക്കേസ്‌ : അഡ്വ.സി.പി ഉദയഭാനു റിമാന്‍ഡില്‍

262

ചാലക്കുടി : ചാലക്കുടി രാജീവ് വധകേസില്‍ അഡ്വ.സി.പി ഉദയഭാനു റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. ചാലക്കുടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റാണ് ഉദയഭാനുവിനെ റിമാന്‍ഡ് ചെയ്തത്. ഗൂന്ധലോചനയില്‍ പങ്കെടുത്തതിനു തെളിവ് ഉണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചു. നാളെ പോലീസ് കസ്റ്റഡി അപേക്ഷ നല്‍കും.

NO COMMENTS