കാസർഗോഡ് കാറിടിച്ച് വഴിയാത്രക്കാരായ രണ്ടു പേർ മരിച്ചു

131

കാസർഗോഡ് : കാസർഗോഡ് കാറിടിച്ച് വഴിയാത്രക്കാരായ രണ്ടു പേർ മരിച്ചു. കാസര്‍ഗോഡ് പെരിയ വട്ടത്തൂരിൽ ശ്രീനിവാസ നായ്ക്, സന്തോഷ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. അതിവേഗതയിലെത്തിയ പോണ്ടിച്ചേരി രജിസ്ട്രേഷൻ കാർ ഇവരെ ഇടിക്കുകയായിരുന്നു. നാട്ടുകാരും മറ്റും ചേർന്ന് സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടു പോകവെ ഇരുവരും മരിച്ചിരുന്നു

NO COMMENTS