വാ​മ​ന​പു​ര​ത്ത് ടാ​ങ്ക​ര്‍ ലോ​റി​യും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച്‌ അ​ഞ്ചുപേ​ര്‍​ക്ക് പ​രി​ക്ക്

180

തിരുവനന്തപുരം : വാ​മ​ന​പു​ര​ത്ത് ടാ​ങ്ക​ര്‍ ലോ​റി​യും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച്‌ അ​ഞ്ചുപേ​ര്‍​ക്ക് പ​രി​ക്ക്. ഓ​ട്ടോ യാ​ത്ര​ക്കാരായ ദാ​മോ​ദ​ര​ന്‍ (75), ബാ​ലു (56), ഓ​മ​ന (65), ഗി​രി​ജ (52) ഓ​ട്ടോ ഡ്രൈ​വ​ര്‍ ബാ​ബു (67) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പുലര്‍ച്ചെ ആറോടെയായിരുന്നു അപകടം. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

NO COMMENTS