കാരാട്ട് റസാഖ് എംഎല്‍എയുടെ സഹോദരന്‍ വാഹനാപകടത്തില്‍ മരിച്ചു

227

താമരശ്ശേരി : കാറും ലോറിയും കൂട്ടി ഇടിച്ചു കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിന്റെ സഹോദരന്‍ കാരാട്ട് ഗഫൂര്‍ മരിച്ചു. കൂടെ ഉണ്ടായിരുന്ന റഫീഖ്, ഹാരിസ് എന്നിവരെ പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൈസൂരില് നിന്നും വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടി ഇടിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്നരയോടെ താമരശ്ശേരി ചുങ്കത്ത് ആയിരുന്നു അപകടം.

NO COMMENTS