കട്ടപ്പനയ്ക്കു സമീപം തങ്കമണിയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച്‌ അഞ്ച് മരണം

199

തൊടുപുഴ • കട്ടപ്പനയ്ക്കു സമീപം തങ്കമണി പുഷ്പഗിരിയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച്‌ അഞ്ച് പേര്‍ മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശികളാണു മരിച്ചത്. ജയ്നമ്മ, അച്ചാമ്മ, ഷാജു, സിജോ, ഷാജുവിന്റെ ഒന്നരവയസുകാരന്‍ മകന്‍ ഇവാന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

NO COMMENTS

LEAVE A REPLY