മലയിന്‍കീഴിൽ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക്‌ പരിക്ക്‌

165

തിരുവനന്തപുരം : മലയിന്‍കീഴ് അന്തിയൂര്‍കോണം പാലത്തിന് സമീപം കെഎസ്‌ആര്‍ടിസി ബസും സ്വകാര്യബസും തമ്മിൽ കൂട്ടിയിടിച്ച്‌ നിരവധി പേര്‍ക്ക്‌ പരിക്ക്‌. രണ്ട് ബസുകളുടെയും ഡ്രൈവർമാരുടെ നില ഗുരുതരമായി തുടരുകയാണ്. അപകടത്തില്‍ പരിക്കേറ്റ 29 പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിക്കേറ്റവരായ പഞ്ചമി (22) ചെമ്പൂർ
അജിത (30) ചെമ്പൂർ
പ്രശാന്ത്(38) മംഗലക്കൽ ( ബസ് ഡ്രൈവർ),
മോനിഷ (26) മൂങ്ങോട്
സൗമ്യ (30) പെരുമ്പഴുതൂർ, ലിനി (25), മീനച്ചൽ, ഷീബ (30) കാട്ടാക്കട, റീന (38)കാട്ടാക്കട, നദിയ (13)
കാട്ടാക്കട, ജൂന (32) ഊരൂട്ടമ്പലം, ജസ്റ്റിൻ രാജ് ( 52 ) വിളപ്പിൽശാല, അൻഷു (22), കാട്ടാക്കട, ക്രിസ്തുരാജ് ( 55) കാട്ടാക്കട, വസന്ത (57) ഒറ്റശേഖരമംഗലം, ഷിബിൻ (19) കാട്ടാക്കട, കോമളം (62), കുരുതൻകോട്, വിലാസിനി (65), വാഴച്ചൽ, മാധവൻ നായർ (75) പൂവ്വച്ചൽ, തങ്കി(60) കോട്ടൂർ, പത്മകുമാർ (54) കാട്ടാക്കട, ശ്രീകാന്ത് (30) പേയാട്, ദിവ്യ കുഷ്ണൻ (23) പാറശാല , സുധാകരൻ (37) പെരുമ്പഴുതൂർ, സുകന്യ (30) വാഴച്ചൽ, തങ്കപ്പൻ (65) കോട്ടൂർ, ഉഷ ( 47 ) മംഗലക്കൽ, രമണി (55 കോട്ടൂർ, പ്രതിഭ (30) ഒറ്റശേഖരമംഗലം, ജനാർദ്ദനൻ (58) കുളത്തൂർ, എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

NO COMMENTS