തിരുവനന്തപുരത്ത് ടാങ്കര്‍ ലോറി ബൈക്കിലിടിച്ച്‌ ദമ്പതികള്‍ മരിച്ചു

150

തിരുവനന്തപുരം: തിരുവനന്തപുരത്തെ പൂന്തുറക്കു സമീപം കുമരിച്ചന്തയില്‍ ടാങ്കര്‍ ലോറി ബൈക്കിലിടിച്ച്‌ ദമ്പതികള്‍ മരിച്ചു. വാഴമുട്ടം സ്വദേശി മധു, ഭാര്യ രജനി എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം സംഭവിച്ചത്.

NO COMMENTS