ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു

207

ചെറുതോണി• ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ കൊമ്ബൊടിഞ്ഞാല്‍ സ്വദേശി സന്തോഷ് (30) മരിച്ചു. തടിയമ്ബാട് അശോകയില്‍ വച്ചായിരുന്നു അപകടം