പാലക്കാട് കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

167

പാലക്കാട് : കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. പാലക്കാട് കൊഴിഞ്ഞമ്പാറ പനയൂര്‍ അത്തിക്കോട് സ്വദേശി സജീവ് (32)ആണ് മരിച്ചത്. അപകടത്തില്‍ അഞ്ച് സ്ത്രീകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NO COMMENTS