എ.​കെ ശ​ശീ​ന്ദ്ര​ന്‍റെ അകമ്പടി വാ​ഹ​ന​മി​ടി​ച്ച്‌ കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര​ന് ഗുരുതര പരിക്ക്

193

കൊ​ച്ചി : മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ന്‍റെ അകമ്പടി വാ​ഹ​ന​മി​ടി​ച്ച്‌ കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര​നു ഗുരുതര പ​രി​ക്കേ​റ്റു. ഇയാളെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മനക്കാപ്പടി സ്വദേശി നാരായണനാണ് ചികിത്സയില്‍ കഴിയുന്നത്.

NO COMMENTS