വടകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ മൂന്നു പേർ മരിച്ചു

179

കോഴിക്കോട് : കോഴിക്കോട്ട് കാറും ലോറിയും കൂട്ടിയിടിച്ച്‌ മൂന്നു പേർ മരിച്ചു. മരിച്ചവരുടെ പേരുവിവരങ്ങള്‍ അറിവായിട്ടില്ല. കൈനാട്ടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം.

NO COMMENTS