മലപ്പുറത്ത് കാറും ബസും കൂട്ടിയിടിച്ച്‌ രണ്ട് പേര്‍ മരിച്ചു

293

മലപ്പുറം: രണ്ടത്താണിയില്‍ കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച്‌ രണ്ട് പേര്‍ മരിച്ചു. കണ്ണൂര്‍ കേളകം സ്വദേശി ഡൊമിനിക്,​ ഇയാളുടെ മകളുടെ മകന്‍ ഡാന്‍ ജോര്‍ജ് എന്നിവരാണ് മരിച്ചത്.

NO COMMENTS