പാ​ല​ക്കാ​ട് ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ ര​ണ്ടു പേ​ര്‍ മ​രി​ച്ചു

272

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് പെ​രുവെമ്പില്‍ ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ ര​ണ്ടു പേ​ര്‍ മ​രി​ച്ചു. പെ​രു​വെ​മ്പ് സ്വ​ദേ​ശി വി​ഷ്ണു(21), അ​ട്ട​പ്പാ​ടി ക​ട​ന്പാ​റ സ്വ​ദേ​ശി ശെ​ല്‍​വ​ന്‍ എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

NO COMMENTS