പാലക്കാട്-കോഴിക്കോട് ദേശീയ പാതയില്‍ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച്‌ അഞ്ച് പേര്‍ക്ക് പരിക്ക്

252

മങ്കട: പാലക്കാട്-കോഴിക്കോട് ദേശീയ പാതയില്‍ തിരൂര്‍ക്കാട് അങ്ങാടിക്ക് സമീപം ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച്‌ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NO COMMENTS