പാ​ല​ക്കാ​ട് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ മ​രി​ച്ചു

282

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ഇ​ട​ത്ത​റ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ മ​രി​ച്ചു. ക​ല്ലേ​ക്കാ​ട് എ​ ആ​ര്‍ ക്യാ​മ്പി​ലെ സി​പി​ഒ ശ​ശി(37) ആ​ണു മ​രി​ച്ച​ത്.