റിയാദില്‍ വാഹനാപകടം ; മലപ്പുറം സ്വദേശി മരിച്ചു

300

റിയാദ് : റിയാദിലെ മലാസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മലപ്പുറം വാഴയൂര്‍ സ്വദേശി ചാലിയപുരക്കല്‍ കബീര്‍ (35) ആണ് മരിച്ചത്. ഇയാള്‍ ഓടിച്ച വാഹനം ഇലക്‌ട്രിക് പോസ്​റ്റിലിടിച്ചാണ്​ അപകടം. കബീറി​​ന്റെ മൃതദേഹം റിയാദ് സുമേശി ആശുപത്രി മോര്‍ച്ചറിയിലാണ്. മൃതദേഹം നാട്ടില്‍ എത്തിക്കും.

NO COMMENTS