എം എം മണിയുടെ കാറിടിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്ക്‌

188

പെരുമ്പാവൂര്‍ : പെരുമ്പാവൂര്‍ കുറുപ്പം പടിയില്‍ മന്ത്രി എം എം മണിയുടെ കാറിടിച്ച് ബൈക്ക് യാത്രക്കാരായ കുടുംബത്തിന് പരിക്ക്.
പൈനാടത്ത് വീട്ടില്‍ ഷാജന്‍, ഭാര്യ അംബിക, മക്കളായ ആല്‍വിന്‍, അനന്യ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷം മന്ത്രി അടിമാലിയിലേക്ക് പോയി.

NO COMMENTS