അടൂരില്‍ ടാങ്കര്‍ ലോറി കെഎസ്ആര്‍ടിസി ബസുകളില്‍ ഇടിച്ച് ഇരുപത്തഞ്ച് പേര്‍ക്കു പരുക്ക്

180

അടൂര്‍: അടൂര്‍ അരമനപ്പടിക്കു സമീപം എംസി റോഡില്‍ ടാങ്കര്‍ ലോറി രണ്ടു കെഎസ്ആര്‍ടിസി ബസുകളില്‍ ഇടിച്ച് ഇരുപത്തഞ്ച് പേര്‍ക്കു പരുക്ക്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. നെയ്യാറ്റിന്‍കര – കോട്ടയം ഫാസ്റ്റ് പാസഞ്ചര്‍, കൊട്ടാരക്കര – ചെങ്ങന്നൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ എന്നിവയാണ് അപകടത്തില്‍പ്പെട്ടത്.

NO COMMENTS