വടകരയില്‍ കെഎസ്‌ആര്‍ടിസി ബസ് ലോറിയില്‍ ഇടിച്ച്‌ 20 പേര്‍ക്ക് പരിക്ക്

148

കോഴിക്കോട്: വടകര കൈനാട്ടിയില്‍ കെഎസ്‌ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. എല്ലാവരെയും ആശുപത്രികളിലേക്ക് മാറ്റി.

NO COMMENTS