ടിപ്പര്‍ ലോറി ഇടിച്ച്‌ ബൈക്ക് യാത്രക്കാരന്‍ മരിച്ചു

276

കോട്ടയം: കോട്ടയം ജില്ലയിലെ നാഗമ്പടത്ത് ടിപ്പര്‍ ലോറി ഇടിച്ച്‌ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പേരൂര്‍ സ്വദേശി ബിനുവാണ് മരിച്ചത്. രാവിലെ 8.30ഓടെയായിരുന്നു അപകടം.