വളാഞ്ചേരിയില്‍ ബൈക്ക് യാത്രക്കാരന്‍ ടാങ്കര്‍ ലോറി കയറി മരിച്ചു

235

മലപ്പുറം: വളാഞ്ചേരിയില്‍ ബൈക്ക് യാത്രക്കാരന്‍ ടാങ്കര്‍ ലോറി കയറി മരിച്ചു. ഇബ്രാഹിം(28) ആണ് മരിച്ചത്. വളാഞ്ചേരിക്ക് സമീപം കരിപ്പോളില്‍ വെച്ച്‌ 11 മണിക്കാണ് അപകടം.അപകടത്തില്‍ ഇബ്രാഹിം തല്‍ക്ഷണം മരിച്ചു. മൃതദേഹം വളാഞ്ചേരി നടക്കാവ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.