ആലപ്പുഴ അരൂരില്‍ ട്രെയിന്‍ തട്ടി മൂന്നു പേര്‍ മരിച്ചു

188

ആലപ്പുഴ: ആലപ്പുഴ അരൂരില്‍ ട്രെയിന്‍ തട്ടി മൂന്നു പേര്‍ മരിച്ചു. അരൂരില്‍ പുലര്‍ച്ചെ ഒന്നോടെ ആയിരുന്നു അപകടം. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. ജിതിന്‍ വര്‍ഗീസ്, ലിബിന്‍ ജോസ്, നീലന്‍ എന്നിവരാണ് മരിച്ചത്. മരിച്ച രണ്ടു പേര്‍ അരൂര്‍ സ്വദേശികളാണ്

NO COMMENTS