മലപ്പുറത്ത് ബസും ബൈക്കും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു

169

പൂന്താനം: മലപ്പുറം പൂന്താനത്ത് ബസും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികന്‍ മരിച്ചു. പൂന്താനം സ്വദേശി ചോലയ്ക്കല്‍ മുഹമ്മദലി(68)യാണ് മരിച്ചത്.